1. അറേബ്യൻ ഒറിക്സ് സാങ്‍ച്വറി എവിടെ?
2. തുടർച്ചയായി രണ്ട് ഒളിംപിക്സുകളിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം?
3. മിന്നാമിനുങ്ങിന്റെ പ്രകാശത്തിനു കാരണം?
4. ഷെയ്ഖ് ഹസീന എവിടുത്തെ പ്രധാനമന്ത്രിയായിരുന്നു?
5. യൂറോപ്യൻ സ്പേസ് ഏജൻസി (ഇഎസ്എ) ഡയറക്ടർ ജനറൽ?
6. ന്ത്യയിൽ ആദ്യമായി 5 ജി സേവനങ്ങൾക്ക് തുടക്കം കുറിച്ച കമ്പനി ?
7. കേരളത്തിൽ നടത്തിയ അതിദരിദ്ര സർവേ പ്രകാരം ഏറ്റവും കുറവ് അതിദരിദ്രരുള്ള ജില്ല ?
8. അക്കൗണ്ടിങ് രംഗത്തു കേന്ദ്ര സർക്കാരിന് ഉപദേശങ്ങൾ നൽകുന്നത്?
9. കായികതാരം മാർസൽ ജേക്കബ്സിന്റെ രാജ്യം?
10. 2022 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ?
Question 1 of 10
Score: 0