1. ആരുടെ ജന്മവാർഷികമാണ് ദേശീയ ഐക്യദിനമായി ആചരിക്കുന്നത്?
2. ‘ജക്കരന്ത’ എന്ന നോവലിന്റെ രചയിതാവ് ?
3. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ ആദ്യമായി ടെസ്റ്റ് ക്രിക്കറ്റ് മത്സരം വിജയിച്ചപ്പോഴത്തെ നായകൻ ?
4. ഏഴരപ്പൊന്നാന എന്ന സിനിമയുടെ തിരക്കഥയെഴുതിയതാര് ?
5. 2022ലെ കോമൺവെൽത്ത് ഗെയിംസ് ഏതു രാജ്യത്താണ് നടന്നത്?
6. ഇന്ത്യയിലെ ദേശീയ വിനോദസഞ്ചാര ദിനം എന്നാണ് ?
7. ഇവയിൽ വ്യക്തിത്വം അളക്കാൻ ഉപയോഗിക്കുന്ന ഒരു പ്രോജക്ടീവ് ടെസ്റ്റ് ഏത്?
8. ഏതു മലയാള ചലച്ചിത്ര താരത്തിന്റെ ആത്മകഥയാണ് ‘ഇന്ദ്രധനുസ്സ്’?
9. വിരുംഗ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന രാജ്യം ?
10. രാജ്യാന്തര ഫുട്ബോൾ താരം ക്രിസ്റ്റ്യൻ എറിക്സൺ ഏതു രാജ്യക്കാരനാണ് ?
Question 1 of 10
Score: 0