1. ഗാന്ധിജിയുടെ ദണ്ഡിയാത്ര എത്ര കിലോമീറ്ററായിരുന്നു ?
2. വെടിയേറ്റുമരിച്ച പാശ്ചാത്യ സംഗീതജ്ഞന്‍ ഇവരിലാര് ?
3. കേരളം ഇതുവരെ എത്രതവണ ദേശീയ സീനിയര്‍ വോളി വനിതാ കിരീടം നേടിയിട്ടുണ്ട് ?
4. മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ സ്മൃതികുടീരം ?
5. രാജകുടുംബ ചുമതലകള്‍ ഉപേക്ഷിച്ച് രാജ്യം വിട്ട ബ്രിട്ടിഷ് രാജകുടുംബാംഗം ?
6. ഗാറ്റ്-ബി ഏതു മേഖലയിലെ ദേശീയ പൊതുപ്രവേശനപരീക്ഷയാണ് ?
7. ബ്രഹ്മപുത്ര നദി ബംഗ്ലദേശില്‍ ഏതു പേരിലാണ് അറിയപ്പെടുന്നത് ?
8. ഇന്ത്യയില്‍ ഇപ്പോഴുള്ള വൈദ്യുതിനിയമം ഏതുവര്‍ഷം നിലവില്‍ വന്നതാണ് ?
9. ഖനിത്തൊഴിലാളികളുടെ ദൈന്യജീവിതം പ്രമേയമാക്കുന്ന 'പൊട്ടറ്റോ ഈറ്റേഴ്സ് ' എന്ന ചിത്രം ആരു വരച്ചതാണ് ?
10. വിശാല ഇടതുപക്ഷ സഖ്യത്തിനു വഴിയൊരുക്കാനായി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച കമ്യൂണിസ്റ്റ് നേതാവ് ?
Question 1 of 10
Score: 0