1. രാജ്യാന്തര ക്രിക്കറ്റിൽ പതിനായിരം റൺ സ്വന്തമാക്കുന്ന ആദ്യ വനിതാ താരം?
2. പ്രഫഷനൽ ബോക്സിങ്ങിൽ ഇതുവരെ മത്സരിച്ച 12 പോരാട്ടങ്ങളും ജയിച്ച ഇന്ത്യൻ താരം
3. മുംബൈ സിറ്റി എഫ് സി എത്ര തവണ ഐ എസ് എൽ ഫൈനലിൽ എത്തിയിട്ടുണ്ട്?
4. ന്യു സ്പേസ് ഇന്ത്യ ലിമിറ്റഡ് ചെയർമാൻ
5. 1958ലെ ഏഷ്യൻ ഗെയിംസ് ഏതു നഗരത്തിലായിരുന്നു?
6. പാൻക്രിയാസിൽ ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന കോശങ്ങൾ
7. 'ശ്രീ ബാഹുബലി അഹിംസാദി വിജയം' എന്ന ഗ്രന്ഥത്തിന്റെ കർത്താവ്
8. ന്യൂസ് ബ്രോഡ്കാസ് റ്റേഴ്സ് അസോസിയേഷൻ പ്രസിഡൻറ്
9. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മിന്നലേറ്റ് സ്ഥാനാർഥി ബാബു ചാഴികാടൻ മരിച്ചത് ഏതുവർഷം?
10. തപാൽ വോട്ടിനുള്ള അപേക്ഷാഫോം
Question 1 of 10
Score: 0