1. അയ്യായിരം പേർ കൊല്ലപ്പെട്ട '8888' പ്രക്ഷോഭം ഏതു രാജ്യത്തായിരുന്നു ?
2. സർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലിക നിയമനം ലഭിച്ചവരെ സ്ഥിരപ്പെടുത്തുന്നത് ഭരണഘടനാ ലംഘനമാണെന്നു സുപ്രീം കോടതി വിധിച്ചത് ഏതു വർഷം ?
3. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിലെത്തിയ ആദ്യ ക്രിക്കറ്റ് ടീം ?
4. പോക്സോ കേസിൽ രാജ്യത്ത് ആദ്യമായി രണ്ടു പ്രതികൾക്ക് വധശിക്ഷ വിധിച്ച സംസ്ഥാനം ?
5. മൃഗസംരക്ഷണ വകുപ്പിന്റെ സമഗ്ര കന്നുകാലി ഇൻഷുറൻസ് പദ്ധതി ?
6. ഗോവയിലെ ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സിനിമയ്ക്കു നൽകുന്ന പുരസ്കാരം ?
7. മ്യാൻമർ (പഴയ ബർമ) സ്വതന്ത്രമായത് ഏതു വർഷം ?
8. മങ്കിപോക്സിന് ക്വാറന്റൈൻ ഏർപ്പെടുത്തിയ ആദ്യ രാജ്യം ?
9. ഡൽഹിയുടെ പുതിയ ലഫ്റ്റനന്റ് ഗവർണറായി ചുമതലയേറ്റത് ?
10. 2021 – 22 ഇംഗ്ലിഷ് പ്രീമിയർ ലീഗ് കിരീടം നേടിയത് ?
Question 1 of 10
Score: 0