1. ‘തോൽക്കില്ല ഞാൻ’ – ആരുടെ ആത്മകഥയാണ്?
2. വീർ ഗാർഡിയൻ സംയുക്ത വ്യോമാഭ്യാസത്തിൽ ഇന്ത്യയ്ക്കൊപ്പം പങ്കെടുക്കുന്ന രാജ്യം ?
3. 2022 ബിബിസി ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ പുരസ്കാരം നേടിയ താരം?
4. കേന്ദ്ര ലളിതകലാ അക്കാദമി അധ്യക്ഷനായി നിയമിതനായ മലയാളി ?
5. ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ഹൈഡ്രജൻ ട്രെയിൻ ?
6. ഏഷ്യൻ കപ്പ് ടേബിൾ ടെന്നിസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത?
7. 2022 ലെ ജെസിബി സാഹിത്യ പുരസ്കാരം നേടിയ കഥാകാരൻ?
8. ഏറ്റവും മികച്ച സോളർ മത്സ്യബന്ധന ബോട്ടിനുള്ള ആദ്യ ആഗോള അവാർഡ് നേടിയ ബോട്ട്?
9. 1928 ൽ സർദാർ വല്ലഭ്ഭായി പട്ടേൽ ഗുജറാത്തിലെ കർഷകർക്കു വേണ്ടി സംഘടിപ്പിച്ച സത്യഗ്രഹം?
10. സവർണജാഥ സംഘടിപ്പിച്ച സാമൂഹിക പരിഷ്കർത്താവ്?
Question 1 of 10
Score: 0