Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

All Quiz

Daily Quiz

20
OCT
2025
Deepika

Daily
Challenge

Challenge Completed!

Your Score: / 9

BACK TO QUIZ
1. ആര്‍ക്കും വോട്ട് ചെയ്യാതിരിക്കാന്‍ അവകാശം നല്‍കുന്ന 'നോട്ട' വ്യവസ്ഥ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുത്തിയത് ഇവരിലേതു ജഡ്ജിയുടെ വിധിപ്രകാരം ?
ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍
എസ്. മണികുമാർ
ജസ്റ്റിസ് പി. സദാശിവം
ജസ്റ്റിസ് കെ.എം. ജോസഫ്
2. ഐഎസ്എൽ ഏഴാം സീസണിൽ ഗോൾഡൻ ബൂട്ട് നേടിയ ഫുട്ബോള്‍ താരം ?
ഇഗോർ അംഗുലോ
അസ്ട്രാസെനക
റോയ് കൃഷ്ണ
സുശീൽ കുമാർ
3. ഒറ്റ ഡോസ് മാത്രം ഉപയോഗിച്ചാൽ ഫലം ലഭിക്കുന്ന കോവിഡ് വാക്സീൻ ഏതു കമ്പനിയുടേത് ?
ജെ ആൻഡ് ജെ
അസ്ട്രാസെനക
കോവാക്സ്
ഫൈസർ
4. വാജ്പേയ് സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ മുന്‍പു മറ്റൊരു പ്രധാനമന്ത്രിക്കു കീഴിലും ധനമന്ത്രിയായിരുന്നു. ഏതു പ്രധാനമന്ത്രി ?
ചന്ദ്രശേഖര്‍
വി.പി. സിംഗ്
100 അടി
400 അടി
5. 1990, 91 വർഷങ്ങളിൽ തുടര്‍ച്ചയായി ഫെഡറേഷൻ കപ്പ് കിരീടം നേടിയ കേരള ഫുട്ബോള്‍ ക്ലബ് ?
ടൈറ്റാനിയം
എസ്ബിടി
കേരള പൊലീസ്
ലാന്റേൺ
6. ജസ്റ്റിസ് പി. സദാശിവം കേരളത്തില്‍ ഗവര്‍ണറായിരുന്നത് എത്ര വര്‍ഷം ?
3
6
5
4
7. ഹിന്ദിയിലേക്കു ഡബ് ചെയ്ത ആദ്യ മലയാള സിനിമ ?
സ്നേഹമാണ് ദൈവം
ബാലന്‍
ജീവിതനൗക
നല്ലതങ്ക
8. മലയാളത്തിലെ ആധികാരിക നിഘണ്ടുവായ ശബ്ദതാരാവലിയുടെ രചയിതാവ് ?
ഉള്ളൂർ എസ്. പരമേശ്വരയ്യർ
ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള
ബാലമോഹന്‍ തമ്പി
എ.ആർ. രാജരാജവർമ
9. ഇന്ത്യന്‍ ദേശീയപതാകയുടെ അതേ നിറങ്ങളുള്ള പതാക ഇവയിലേതു രാജ്യത്തിനാണുള്ളത് ?
അയര്‍ലന്‍ഡ്
മൊറീഷ്യസ്
ന്യൂസീലന്‍ഡ്
ഇറ്റലി
Question 1 of 10
Score: 0
ad

ADVERTISEMENT

Up