1. ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ച വർഷം?
2. റാൻഡേഴ്സ് നഗരം ഏതു രാജ്യത്താണ്?
3. മനുഷ്യ ശരീരത്തില്‍ ഏറ്റവുമധികം അടങ്ങിയിട്ടുള്ള ലോഹം ഏതാണ് ?
4. താലിബാൻ ഭീകരരുടെ വെടിയുണ്ടകളെ അതിജീവിച്ച വിദ്യാർഥിനി?
5. നൽകിയിരിക്കുന്നവയിൽ ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന പരുക്കൻ ധാ ന്യങ്ങളിൽ ഉൾപ്പെടാത്തത്?
6. ഭാഷാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ രൂപംകൊണ്ട ആദ്യ സംസ്ഥാനം ഏത് ?
7. റബർ കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ഇവയിൽ ഏതാണ്?
8. സദൈവ് അടൽ സ്മാരകം എവിടെ?
9. ‘നർമ’ എന്നറിയപ്പെടുന്ന വിള ഏതു വിഭാഗത്തിൽപ്പെട്ടതാണ്?
10. സ്വാത് താഴ്‌വര ഏതു രാജ്യത്താണ്?
Question 1 of 10
Score: 0