Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

All Quiz

Daily Quiz

16
OCT
2025
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. ഗ്രാമി പുരസ്കാരങ്ങളിൽ ‘സോങ് ഓഫ് ദി ഇയർ’ ആയ ‘ഐ കാണ്ട് ബ്രീത്’ എന്ന ഗാനം ഇവയിലേതു സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ?
‘ബ്ലാക് ലൈവ്സ് മാറ്റർ’ പ്രക്ഷോഭം
ഹോങ്കോങ് പ്രക്ഷോഭം
കോവിഡ്
തുനീഷ്യൻ പ്രക്ഷോഭം
2. 69 % സംവരണം നിലവിലുള്ള സംസ്ഥാനം ?
അസം
ഹരിയാന
തമിഴ്നാട്
ഗുജറാത്ത്
3. കേരളനടനം എന്ന നൃത്തരൂപം ചിട്ടപ്പെടുത്തിയത് ഇവരിലാര് ?
കലാമണ്ഡലം കൃഷ്ണൻനായർ
ഗുരു കരുണാകരമേനോൻ
ഹരീന്ദ്രനാഥ്
ഗുരു ഗോപിനാഥ്
4. ഫുട്ബോൾ താരം പെലെ ഔദ്യോഗിക കണക്കുപ്രകാരം കരിയറിലാകെ എത്ര ഗോളുകൾ നേടി ?
764
770
762
767
5. ഹരിജനോദ്ധാരണത്തിനു കേരളത്തിലെത്തിയ ഗാന്ധിജിക്കു സ്വർണാഭരണങ്ങൾ മുഴുവൻ ഊരിനൽകി ശ്രദ്ധേയയായ പെൺകുട്ടി ?
കൗമുദി
കാഞ്ജന
പൗർണമി
പഞ്ചമി
6. നിയമപഠനത്തിനായി 'രാജീവ് ഗാന്ധി സ്കൂൾ ഓഫ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ലോ' പ്രവർത്തിക്കുന്നത് ഏത് ഐഐടിക്കു കീഴിൽ ?
ഖരഗ്പുർ
ബാംഗ്ലൂർ
കാൺപുർ
ഡൽഹി
7. ഒരുകാൽ മുന്നോട്ടുവച്ച് എതിരാളികളെ കബളിപ്പിച്ചശേഷം മറുകാൽ കൊണ്ടടിക്കുന്ന ഗോൾ ?
ബേസിക് പാസ്സ്
സിസർ കട്ട്
റബോണ
സോക്കറ്റഡ്
8. ഏറ്റവും കൂടുതൽ ഗ്രാമി സംഗീത പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള വനിത ?
ബിയോൺസെ
റേ ചാൾസ്
ജെനിഫർ ലോപ്പസ്
മഡോണ
9. ഏതൊക്കെ ഉൽപന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരണമെന്നു തീരുമാനിക്കുന്നതാര് ?
ജിഎസ്ടി കൗൺസിൽ
കേന്ദ്ര കമ്മിറ്റി
കേന്ദ്ര ധനമന്ത്രാലയം
കേന്ദ്ര ധന കമ്മിഷൻ
10. പിന്നാക്കസംവരണം അംഗീകരിച്ചുള്ള സുപ്രീം കോടതി വിധി ഏതു വർഷം ?
1990
1992
1991
1993
Question 1 of 10
Score: 0
ad

ADVERTISEMENT

Up