1. കള്ളവോട്ട് ചെയ്യുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ചുമത്താവുന്ന ശിക്ഷ ?
2. നാഷനൽ മിനറൽ ഡവലപ്മെന്റ് കോർപറേഷന്റെ പുതിയ പേര് ?
3. ‘വാൻക’ എന്ന പ്രശസ്ത റഷ്യൻ ചെറുകഥ ആരെഴുതിയതാണ് ?
4. യുഗാണ്ട മുൻ ഏകാധിപതി ഇദി അമീൻ കഥാപാത്രമായ സിനിമ ?
5. ലോങ്ജംപിൽ ദേശീയ റെക്കോർഡിന് ഉടമയായ മലയാളി അത്‌ലീറ്റ് ?
6. മൂന്നു കിലോവാട്ട് വരെയുള്ള പുരപ്പുറ സൗരോർജ പദ്ധതിക്ക് എത്ര ശതമാനമാണ് സർക്കാർ സബ്സിഡി ?
7. ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ യുപിഐ സംബന്ധിച്ച പരാതികൾ റജിസ്റ്റർ ചെയ്യാനുള്ള സംവിധാനം ?
8. ഓൾ ഇംഗ്ലണ്ട് ചാംപ്യൻഷിപ് നേടിയ ആദ്യ ഇന്ത്യൻ ബാഡ്മിന്റൻ താരം ?
9. ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ 100% പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് നടത്താൻ തീരുമാനിച്ചിരിക്കുന്ന ജില്ല ?
10. സ്വിസ് സംഘടന ഐക്യുഎയറിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ അന്തരീക്ഷ മലിനീകരണം ഏറ്റവും രൂക്ഷമായ നഗരം
Question 1 of 10
Score: 0