1. ഇസ്റോയുടെ സ്പേസ് ആപ്ലിക്കേഷൻ സെന്റർ എവിടെ ?
2. അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറൻ പ്രവിശ്യ?
3. മഴവില്ലിന്‍റെ പുറത്തെ അറ്റത്തെ നിറമെന്താണ് ?
4. വീല്‍സ് ഡിസീസ് എന്നും പേരുള്ള രോഗം എന്താണ് ?
5. കുൻഡൂസ് വിമാനത്താവളം ഏതു രാജ്യത്താണ് ?
6. അറബിക്കടലിന്‍റെ രാജകുമാരന്‍ എന്ന പേരുള്ള കേരളത്തിലെ നഗരം ഏത് ?
7. തന്റെ ആശയങ്ങളുടെ പ്രചരണാർഥം ഏതു നവോത്ഥാന നായകനാണ് ആനന്ദ മതം സ്ഥാപിച്ചത്?
9. പ്രതാപ് സിംഗ് ബാജ്‍വ എംപിയുടെ പാർട്ടി?
10. താഴെ കൊടുത്ത കേരള ചരിത്രത്തിലെ പ്രധാന സമരങ്ങളിൽ ആദ്യം നടന്നത് ഏതാണ്?
Question 1 of 10
Score: 0