Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

All Quiz

Daily Quiz

13
OCT
2025
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. കേരളത്തിലെ ഇപ്പോഴത്തെ ജനസാന്ദ്രത ?
ച. കിലോമീറ്ററിന് 860
ച. കിലോമീറ്ററിന് 951
ച. കിലോമീറ്ററിന് 760
ച. കിലോമീറ്ററിന് 859
2. കേരള കോൺഗ്രസ് സ്ഥാപക ചെയർമാൻ ആര് ?
കെ.എം. ജോർജ്
കെ.എം. മാണി
കെ എം എബ്രഹാം
പി.ടി. ചാക്കോ
3. ടെന്നിസ് താരം രോഹൻ ബൊപ്പണ്ണയുടെ ഡബിൾസ് പങ്കാളിയായ ഐസം ഉൽ ഹഖ് ഖുറേഷി ഏതു രാജ്യക്കാരനാണ് ?
മാലദ്വീപ്
ബംഗ്ലദേശ്
പാക്കിസ്ഥാൻ
നേപാൾ
4. ഇവയിലേതു കോഴ്സിനുള്ള പ്രവേശനപരീക്ഷയാണ് കെമാറ്റ് ?
എംബിഎ
ജോർജിയ
ഫ്ലോറിഡ
കാലിഫോർണിയ
5. തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് വോട്ടർക്ക് എത്തിച്ചുകൊടുക്കേണ്ടത് ആര് ?
ആശ വർക്കർ
പോളിങ് ഏജന്റ്
ബൂത്ത് ലവൽ ഓഫിസർ
റിട്ടേണിങ് ഓഫിസർ
6. കേരളത്തിലെ തിയറ്റർ ഉടമകളുടെ സംഘടന ?
ഫിയോക്
മാക്ട
ഫിപ്രസി
ഫെഫ്ക
7. അകാപുൽകോ ഏതു രാജ്യത്തെ നഗരമാണ് ?
പെറു
നിക്കരാഗ്വ
കൊളംബിയ
മെക്സിക്കോ
8. യുഎസിലെ ഏതു സംസ്ഥാനത്തെ നഗരമാണ് അറ്റ്ലാന്റ ?
ടെക്സസ്
ജോർജിയ
ഫ്ലോറിഡ
കാലിഫോർണിയ
9. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആരംഭ കാലത്ത് കായംകുളം പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ ഉൾപ്പെട്ട നേതാവ് ?
മേട്ടുതറ നാരായണൻ
കുന്നിക്കൽ നാരായണൻ
വർഗ്ഗീസ്
എം.എം. ലോറൻസ്
10. ലോകത്ത് ഏറ്റവുമധികം അന്തരീക്ഷ മലിനീകരണമുള്ള തലസ്ഥാന നഗരം ?
മനാമ
ന്യൂഡൽഹി
ധാക്ക
ബെയ്ജിംഗ്
Question 1 of 10
Score: 0
ad

ADVERTISEMENT

Up