Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

All Quiz

Daily Quiz

09
OCT
2025
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. അഫ്ഗാനിസ്ഥാനിലെ സമൻഗൻ പ്രവിശ്യയുടെ തലസ്ഥാനം ?
മസാരെ ഷെരീഫ്
അയ്ബക്
അയ്ബക്
ക്വാര
2. ബംഗ്ലദേശ് ദേശീയഗാനത്തിന്റെ രചയിതാവ് ?
ഗഗൻ ഹർകാര
സമർ ദാസ്
രവീന്ദ്രനാഥ് ടഗോർ
അഹ്സാൻ ഹബീബ്
3. ഇന്ത്യയില്‍ ഇരുമ്പയിര് നിക്ഷേപം ഏറ്റവുമധികമുള്ളത് ഏതു സംസ്ഥാനത്ത് ?
ഛത്തിസ്ഗഡ്
ഒഡിഷ
ബിഹാര്‍
ഹരിയാന
4. ഫ്രഞ്ച് സ്​പോർട്സ് ദിനപത്രം ?
എൽ പെയ്സ്
ദ് മെർക്കുറി
ലെകീപ്
ദി വീക്ക്
5. ഓസ്ട്രേലിയയുടെ തലസ്ഥാനം ?
കാൻബറ
ടാസ്മാനിയ
മെൽബൺ
ബ്രിസ്ബേൻ
6. കേരളത്തില്‍ ഏറ്റവും ഒടുവില്‍ നിലവില്‍വന്ന ജില്ല ഏത് ?
ഇടുക്കി
വയനാട്
പത്തനംതിട്ട
കാസർകോഡ്
7. ടഗോറിന്റെ ഗീതാഞ്ജലിക്കു നോബേൽ സമ്മാനം ലഭിച്ച വർഷം ?
1910
1911
1912
1913
8. സാമൂതിരിമാര്‍ എന്നറിയപ്പെട്ടിരുന്നത് ഏതു പ്രദേശത്തെ രാജാക്കന്മാരായിരുന്നു ?
കൊച്ചി
തിരുവനന്തപുരം
കോഴിക്കോട്
കണ്ണൂർ
9. ഒളിംപ്യൻ സുരേഷ് ബാബു ഏതു കായിക ഇനത്തിലെ താരമായിരുന്നു?
ലോംഗ് ജംപ്
ഹോക്കി
ബോക്സിംഗ്
കബഡി
10. ഇക്കെബാന എന്ന പുഷ്പാലങ്കാരകല ഏതു രാജ്യത്ത് ഉല്‍ഭവിച്ചതാണ് ?
മലേഷ്യ
ജപ്പാന്‍
ശ്രീലങ്ക
സിംഗപുർ
Question 1 of 10
Score: 0
ad

ADVERTISEMENT

Up