1. സിഷ്വങ്ബന്ന വന്യജീവി സങ്കേതം ഏതു രാജ്യത്താണ് ?
2. കെ.മുരളീധരൻ പിസിസി അധ്യക്ഷസ്ഥാനം രാജിവച്ച വർഷം ?
3. ആൽപ്സ് പർവതനിര ഏതു ഭൂഖണ്ഡത്തിലാണ് ?
4. കരിപ്പൂർ വിമാനദുരന്തമുണ്ടായതെന്ന് ?
5. ലെ ബോർഷെ വിമാനത്താവളം ഏതു നഗരത്തിലാണ് ?
6. തദ്ദേശ ഭരണ സമിതികള്‍ക്കു കേന്ദ്ര ഗവണ്‍മെന്‍റ് നല്‍കുന്ന നിര്‍മല്‍ ഗ്രാമ പുരസ്ക്കാരം ഏതു രംഗത്തെ മികവിനുള്ളതാണ് ?
7. ആഗോളതാപനം കുറയ്ക്കാൻ ലോകരാജ്യങ്ങൾ ഒപ്പുവച്ച കരാർ ?
8. നീല സ്വര്‍ണം എന്നു പറയുന്നത് എന്തിനെയാണ് ?
9. റാണിപുരം ഇക്കോ ടൂറിസം കേന്ദ്രം ഏതു ജില്ലയിൽ ?
10. ചൈനയിൽ വികസിപ്പിച്ച കോവിഡ് വാക്സീൻ ?
Question 1 of 10
Score: 0