1. പഴയകാലത്തെ പ്രശസ്ത സര്‍വകലാശാല സ്ഥിതി ചെയ്തിരുന്ന നാളന്ദ ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് ?
2. ഡോ. എം.എസ്.സ്വാമിനാഥന്റെ സ്മരണാർഥം ഗവേഷണകേന്ദ്രത്തിന്റെ പേര് പുനർനാമകരണം ചെയ്യുകയും പുരസ്കാരം ഏർപ്പെടുത്തുകയും ചെയ്ത സംസ്ഥാനം?
3. ഏതു സമുദ്രത്തിലെ ദ്വീപാണ് ടിനിയൻ?
4. ഏതു രാജ്യത്തെ ഫുട്ബോൾ ക്ലബ്ബാണ് പിഎസ്ജി?
5. 1964ലെ ഒളിംപിക്സിനു വേദിയായ നഗരം?
6. 2001ൽ കേരളത്തിലെ ധനമന്ത്രി ആരായിരുന്നു?
7. നാഗാലാൻഡ് സംസ്ഥാന രൂപീകൃതമായ വർഷം?
8. ആദ്യം ആഗ്രയില്‍ കബറടക്കിയശേഷം പിന്നീട് കാബൂളില്‍ കൊണ്ടുപോയി കബറടക്കിയത് ഏതു മുഗള്‍ ചക്രവര്‍ത്തിയുടെ മൃതദേഹമായിരുന്നു ?
9. ഏതു രാജ്യത്തിന്റെ തലസ്ഥാനമാണ് ക്വാലലംപുർ?
10. ക്യൂബൻ വിപ്ലവകാരി ഏണസ്റ്റോ ചെ ഗുവേരയുടെ ജന്മനാട്?
11. ക്യൂബൻ വിപ്ലവകാരി ഏണസ്റ്റോ ചെ ഗുവേരയുടെ ജന്മനാട്?
Question 1 of 10
Score: 0