1. ജുത്തി ഏതു പ്രദേശത്തുള്ളവര്‍ ഉപയോഗിക്കുന്ന പരമ്പരാഗത ഷൂസ് ആണ് ?
2. ഞരമ്പ് സംബന്ധമായ അസുഖങ്ങള്‍ ചികില്‍സിക്കുന്ന ഡോക്ടറെ വിളിക്കുന്ന പേരെന്താണ് ?
3. സന്നദ്ധസംഘടനയായ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ ആസ്ഥാനം?
4. ടിക് ടോക് ആപ് വികസിപ്പിച്ച കമ്പനി ?
5. ഫാർമസ്യൂട്ടിക്കൽ കമ്പനി ‘ബയോളജിക്കൽ ഇ’യുടെ ആസ്ഥാനം ?
6. ഒളിംപിക്സ് സ്വർണ മെഡൽ നേടിയ നീരജ് ചോപ്രയുടെ സ്വദേശം ?
7. 2023 ലോകകപ്പ് ഹോക്കി മത്സരം നടന്ന രാജ്യം ?
8. 1967ലെ സപ്തകക്ഷി മുന്നണി സര്‍ക്കാരില്‍ ആരായിരുന്നു മുഖ്യമന്ത്രി ?
9. രാജ്യാന്തര ബുക്കർ സമ്മാനം ലഭിക്കുന്ന ആദ്യ ഹിന്ദി എഴുത്തുകാരി ആര് ?
10. 2022 ലെ ഐപിഎൽ കിരീടം നേടിയത് ?
Question 1 of 10
Score: 0