Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

All Quiz

Daily Quiz

03
OCT
2025
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. കേരള നിയമസഭയുടെ ആദ്യത്തെ സ്പീക്കര്‍ ആരായിരുന്നു ?
സി. എച്ച്. മുഹമ്മദ് കോയ
ആര്‍. ശങ്കരനാരായണന്‍ തമ്പി
കെ. എം. സീതിസാഹിബ്
ഇവരാരുമല്ല
2. ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് ഉള്ള കായിക താരം?
ലയണല്‍ മെസ്സി
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
നൊവാക് ജോക്കോവിച്ച്
കോഹ്‌ലി
3. മദര്‍ തെരേസയുടെ ജന്മദിനം?
സെപ്റ്റംബര്‍ 4
സെപ്റ്റംബര്‍ 5
ഓഗസ്റ്റ് 20
ഓഗസ്റ്റ് 26
4. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകളെ കോവിഡ് ബാധിച്ചത് ഏതു സംസ്ഥാനത്ത്?
മഹാരാഷ്ട്ര
കേരളം
യുപി
തമിഴ്നാട്
5. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ വരിക്കാരുള്ള സേവന ദാതാവ്?
ജിയോ
വി
ബിഎസ്എന്‍എല്‍
എയർടെൽ
6. രാജ്യത്ത് ആദ്യമായി ജല ബജറ്റ് തയാറാക്കിയ നിയമസഭാ മണ്ഡലം?
ധർമടം
കഴക്കൂട്ടം
വട്ടിയൂർക്കാവ്
കിഴക്കമ്പലം
7. ‘അടിയന്തര ഹോർമോൺ’ എന്നറിയപ്പെടുന്നത് താഴെപ്പറയുന്നവയിൽ ഏതാണ്?
തൈറോക്സിൻ
വാസോപ്രസിൻ
അഡ്രിനാലിൻ
സ്റ്റിറോയിഡ്
8. .2023 ഓഗസ്റ്റിൽ ചന്ദ്രയാൻ 3ന്റെ പ്രഗ്യാൻ റോവർ ചന്ദ്രനിൽ ഏതു മൂലകത്തിന്റെ സാന്നി ധ്യമാണ് ആദ്യമായി സ്ഥിരീകരിച്ചത്?
സൾഫർ
കാർബൺ
ഓക്സിജൻ
ലിഥിയം
9. മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ പേരിലുള്ള സ്മാരകം എവിടെയാണ്?
പാലക്കാട്
കോട്ടയം
തൃശൂർ
എറണാകുളം
10. മനുഷ്യ ശരീരത്തിലെ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏതാണ്?
സെറിബ്രം
മെഡുല ഒബ്ലാംഗേറ്റ
സെറിബെല്ലം
തലാമസ്
Question 1 of 10
Score: 0
ad

ADVERTISEMENT

Up