1. ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയുടെ സംവിധായകൻ?
2. ന്യൂയോർക്ക് ഗവർണർ ആയിരുന്ന ആൻഡ്രൂ ക്വോമോയുടെ പാർട്ടി?
3. ഒളിംപിക്സ് ഗുസ്തി ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ താരം?
4. എല്ലാ കുട്ടികൾക്കും ഡിജിറ്റൽ പഠനസൗകര്യം ഉറപ്പാക്കാനുള്ള കേരള സർക്കാർ പദ്ധതി?
5. രാജ്യത്തെ യുവാക്കൾക്ക് സൗജന്യ സാങ്കേതികവിദ്യ പരിശീലനം നൽകാനുദ്ദേശിച്ച് തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ പോർട്ടൽ?
6. സിബിഐ ഡയറക്ടറായിരുന്ന വ്യക്തി?
7. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിഹ്നത്തില്‍ കാണുന്ന മൃഗം ഏതാണ് ?
8. ഛത്രസാൽ സ്റ്റേഡിയം എവിടെ?
9. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതെന്ന്?
10. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ആദ്യ മലയാളി വനിത?
Question 1 of 10
Score: 0