
ബേബി യോഹന്നാൻ
അടൂർ: പറന്തൽ പൊങ്ങലടി കലതിവിളയിൽ ബേബി യോഹന്നാൻ (87) അന്തരിച്ചു. സംസ്കാരം നാളെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 11ന് പൊങ്ങലടി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. പരേതൻ തുമ്പമൺ പട്ടശേരിൽ പടിഞ്ഞാറ്റതിൽ കുടുംബാംഗം. ഭാര്യ ശോശാമ്മ പെരുംപുളിക്കൽ അരീക്കത്തറ കുടുംബാംഗം. മക്കൾ: ബെഞ്ചമിൻ കെ. ബേബി (കലതി വിളയിൽ റബർ ട്രേഡേഴ്സ്, പന്നിവിഴ), സ്റ്റീഫൻ ബേബി (എൽഐസി ഓഫ് ഇന്ത്യ, അടൂർ ), ഗ്രേസിക്കുട്ടി, ജെസി. മരുമക്കൾ: ജെസി, ലീന, പി.ജി. തമ്പാൻ, റെജി ഏബ്രഹാം.





Email
Facebook
Whatsapp
Linked In
Telegram