
ആർ. ഗോവിന്ദപിള്ള
മാന്നാർ: കുട്ടംപേരൂർ ഹരിശ്രീയിൽ ആർ. ഗോവിന്ദ പിള്ള (92) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് വീട്ടുവളപ്പിൽ. കുട്ടംപേരൂർ വിദ്യാ പ്രദായാനിയോഗം സ്കൂൾ പ്രധാനാധ്യാപകൻ, സ്കൂൾ മാനേജർ, കുട്ടൻപേരൂർ 611 സർവീസ് സഹകരണ ബാങ്ക് ആദ്യകാല പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ ശാരദാമ്മ കൊച്ചാലുംമൂട് കൊല്ലിരേത്ത് കുടുംബാംഗം. മക്കൾ: ശ്രീദേവി, പരേതനായ ശ്രീകുമാർ, ഹരികുമാർ (ദുബായ്), രഘുനാഥ്, ഉണ്ണികൃഷ്ണൻ (സെക്രട്ടറി, കുട്ടംപേരൂർ വിദ്യാപ്രദായനി യോഗം യുപിഎസ്). മരുമക്കൾ. പരേതനായ സദാശിവൻ നായർ, വീണ (അധ്യാപിക), വിദ്യാ (അധ്യാപിക), സന്ധ്യാ, അഞ്ജു കൃഷ്ണ.





Email
Facebook
Whatsapp
Linked In
Telegram