
ഫാ. ടോമി എട്ടിയിൽ (51)
മിഷനറീസ് ഓഫ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ആൻഡ് മേരി സഭാംഗം ഫാ. ടോമി എട്ടിയിൽ (51) ബംഗളൂരുവിൽ അന്തരിച്ചു. സംസ്കാരം ഞായറാഴ്ച പത്തിന് പാമ്പിഴഞ്ഞപാറയിലുള്ള സഹോദരൻ ജോസിന്റെ (മെഡികെയർ ലബോറട്ടറി തിരുവമ്പാടി) വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ. സഭയുടെ ഷിമോഗ സെമിനാരി സുപ്പീരിയറായിരുന്നു. പരേതനായ ജോസഫ് - മറിയക്കുട്ടി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: തെയ്യാമ്മ, മാത്യു, പരേതയായ മേരി, ജോസ് (മെഡി. കെയർ ലാബ്, തിരുവമ്പാടി ), സിബി, ജോർജ്കുട്ടി (എറണാകുളം).





Email
Facebook
Whatsapp
Linked In
Telegram