
അന്നം
കല്ലൂര്‍: പച്ചളിപ്പുറം മഞ്ഞളി പരേതനായ തോമക്കുട്ടി ഭാര്യ അന്നം(87) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കല്ലൂര്‍ സെന്റ് റാഫേല്‍സ് പള്ളിയില്‍. മക്കള്‍: ലൂസി, പരേതനായ വില്സന് തോമസ്, ജെസി, ജോയ്, ബാബു, റെന്നി, റീന, റീസന്‍, ജോയ്സന്‍ (മനോജ്). മരുമക്കള്‍ : വര്‍ഗീസ് അരിമ്പൂപറമ്പില്‍, ഷീബ ഞാറേക്കാടന്‍. പരേതനായ ഫ്രാങ്ക്ളിന് കിണറ്റിങ്കല്‍, മിനി ഏഴാപ്പിള്ളി, ജോയ്സി ചെറയത്ത് മൂര്‍ക്കനാട്ടുകാരന്‍, ബാബു കണ്ണമ്പുഴ, ടൈറ്റസ് പേങ്ങിപ്പറമ്പില്‍, റെജിമോള്‍ മാക്കാപറമ്പില്‍, ജില്ലി മാടോന.





Email
Facebook
Whatsapp
Linked In
Telegram