Obituary
റോ​സ​മ്മ

പാ​ല​ക്ക​യം: ഇ​ഞ്ചി​ക്കു​ന്ന് അ​മ്മോ​ട്ടു​കു​ന്നേ​ൽ പ​രേ​ത​നാ​യ ജോ​ർ​ജ് ഭാ​ര്യ റോ​സ​മ്മ(84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പാ​ല​ക്ക​യം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ആ​ലി​സ്, ഗീ​ത, മി​നി, മാ​യ, സാ​ജ​ൻ. മ​രു​മ​ക്ക​ൾ: കു​ര്യാ​ക്കോ​സ്, ജോ​ൺ​സ​ൺ, ബെ​ന്നി, മാ​ത്യു ക​ല്ല​ടി​ക്കോ​ട് (ക​ല്ല​ടി​ക്കോ​ട് കോ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​മി.