
ജോർജ്
മിണാലൂർ: ചീരൻ ലാസർ മകൻ ജോർജ് (91 ) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 9.30ന് അത്താണി പരിശുദ്ധ വ്യാകുല മാതാവിൻ പള്ളിയിൽ. ഭാര്യ: പരേതയായ ത്രേസ്യ. മക്കൾ: ബേബി, വിൽസണ്, എൽസി, പൊറിഞ്ചു. മരുമക്കൾ: റോസി, ഷീല, ജോയി, മേഴ്സി.





Email
Facebook
Whatsapp
Linked In
Telegram