
ലീലമ്മ
മുരിങ്ങൂർ: മുല്ലപ്പിള്ളി കൃഷ്ണൻകുട്ടി നായർ ഭാര്യ മണ്ണലി ലീലമ്മ(88) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് നഗരസഭ ക്രിമറ്റോറിയത്തിൽ. മക്കൾ: മുരളീധരൻ (റിട്ട. ഹെഡ്മാസ്റ്റർ, എസ്എൻഡിപിഎച്ച്എസ്എസ് പാലിശേരി), നാരായണൻ (മെക്കാനിക്), ഉഷാദേവി, ബാലകൃഷ്ണൻ. മരുമക്കൾ: ഇന്ദിരാദേവി, സരോജിനി (മഹിളാ പ്രധാൻ ഏജന്റ്), സദാനന്ദൻ, രാധിക (അധ്യാപിക).





Email
Facebook
Whatsapp
Linked In
Telegram