
റോസ
കാട്ടൂർ: കൊടിയൻ പേങ്ങിപറന്പിൽ പരേതനായ അന്തോണി ഭാര്യ റോസ (ഉണ്ണി -88) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10.30 ന് മണ്ണുകാട് ഫാത്തിമ മാതാ പള്ളിയിൽ. മക്കൾ: മേഴ്സി, ടോണി, ഏർണി, റോസിലി, പോൾസണ്‍, പരേതരായ മിനി, ഫ്ളവറി. മരുമക്കൾ: ജെസി, ജൂലി, ജെസിൽ, ജേയ്ക്കബ്, മിനി, പരേതരായ വിൻസെന്റ്, ജോണി.





Email
Facebook
Whatsapp
Linked In
Telegram