Obituary
ഹ​രി​ദാ​സ്

നെ​ന്മാ​റ: തി​രു​വ​ഴി​യാ​ട് ക​രി​ങ്കു​ളം മ​ണി​യു​ടെ മ​ക​ൻ ഹ​രി​ദാ​സ് (42) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് വ​ക്കാ​വ് വാ​ത​ക ശ്മ​ശാ​ന​ത്തി​ൽ. അ​മ്മ: മാ​ധ​വി. ഭാ​ര്യ: മി​നി. മ​ക്ക​ൾ: അ​നി​രു​ദ്ധ്, അ​ന​ഘ.