Obituary
അ​മ്മു

വ​ട​ക്ക​ഞ്ചേ​രി: മ​ഞ്ഞ​പ്ര ആ​റാം​തൊ​ടി പ​രേ​ത​നാ​യ പൊ​ന്ന​ൻ ഭാ​ര്യ അ​മ്മു (95) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​ന് കൊ​ള​യ​ക്കാ​ട് ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: വേ​ലാ​യു​ധ​ൻ​കു​ട്ടി, കൊ​ച്ച. മ​രു​മ​ക്ക​ൾ: പ​ഴ​ണി​മ​ല, ശോ​ഭ​ന.