Obituary
കാ​ർ​ത്ത്യാ​യ​നി

നെ​ന്മാ​റ: കോ​ക്കോ​ട് ചെ​ട്ടി​കു​ള​മ്പ് പ​രേ​ത​നാ​യ വേ​ലു ഭാ​ര്യ കാ​ർ​ത്ത്യാ​യ​നി (81) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ത​ങ്ക​മ​ണി, ക​ണ്ണ​ൻ, മ​ണി​ക​ണ്ഠ​ൻ. മ​രു​മ​ക്ക​ൾ: മാ​ധ​വ​ൻ, ച​ന്ദ്രി​ക, ബീ​ന.