
ഏലിക്കുട്ടി തൊമ്മൻ
മൂവാറ്റുപുഴ: ആയവന കുറവക്കാട്ട് പരേതനായ തൊമ്മന് കെ. ജോണിന്റെ (റിട്ട. പ്രധാനാധ്യാപകന് എസ്എച്ച് എല്‍പിഎസ് ആയവന) ഭാര്യ ഏലിക്കുട്ടി തൊമ്മന്(105) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് ആയവന തിരുഹൃദയ പള്ളിയില്‍. പരേത ആയവന കാക്കനാട്ട് കുടുംബാംഗം. മക്കള്‍: മാത്യു, സിസ്റ്റര്‍ ജോസഫീന (ഡിഎസ്എസ്, ഝാന്‍സി), മാനുവല്‍ (റിട്ട. പ്രധാനാധ്യാപകന്, കല്ലൂര്‍ക്കാട്), ജോസ്, ലിസി (റിട്ട. പ്രധാനാധ്യാപകന്, നാടുകാണി), പരേതനായ ടോമി. മരുമക്കള്‍: കൊച്ചുത്രേസ്യ പേടിക്കാട്ടുകുന്നേല്‍ ആയവന, ലൂസി ആഞ്ചിരി കിഴക്കേഉണ്ണിപ്പിള്ളില്, ജെയിന് വെട്ടിക്കുഴിയില്‍ കോതമംഗലം, പരേതനായ ജോസ് എം.ഒ. മഴുവഞ്ചേരി പെരുമണ്ണൂര്‍, ജെസി തടവനാല്‍ പന്നിമറ്റം.





Email
Facebook
Whatsapp
Linked In
Telegram