
സിസ്റ്റര്‍ ആന്‍
കോട്ടപ്പടി: സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി കല്‍ക്കട്ട പ്രൊവിന്‍സ് അംഗമായിരുന്ന സിസ്റ്റര്‍ ആന്‍ (അന്നക്കുട്ടി -74) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് കല്‍ക്കട്ട കോണ്‍വന്റ് ചാപ്പലില്‍. പരേത കോട്ടപ്പടി ഇലവുങ്കല്‍ പരേതനായ ജോസഫ് - ഏലീശ്വ ദമ്പതികളുടെ മകളാണ്. 50 വര്‍ഷമായി വടക്കേ ഇന്ത്യയില്‍ മിഷിനറി വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിച്ചു വരികയായിരുന്നു.





Email
Facebook
Whatsapp
Linked In
Telegram