Obituary
എ​മി​ലി

കോ​ത​മം​ഗ​ലം : പെ​രു​മ്പ​നാ​നി​ക്ക​ൽ ജോ​സ് വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ എ​മി​ലി (68) അ​ന്ത​രി​ച്ചു . സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10 .30ന് ​കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ. മ​ക്ക​ൾ: ജോ​ബി​ൻ​സ്, ജി​ൽ​സ്. മ​രു​മ​ക്ക​ൾ: സ​ച്ചി​ൻ, നീ​നു.