
എം.വി. ചാക്കോച്ചൻ
കോതമംഗലം: തലക്കോട് അംബികാപുരം മേടവന എം.വി. ചാക്കോച്ചൻ (67) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് തലക്കോട് സെന്റ് മേരീസ് ബെത്ലഹേം യാക്കോബായ പള്ളിയിൽ.ഭാര്യ: ശോശാമ റാക്കാട് തുരുത്തിൽ കുടുംബാംഗം.മക്കൾ:ബേസിൽ, ബിനിൽ. മരുമക്കൾ: മിതു, ടിനു.





Email
Facebook
Whatsapp
Linked In
Telegram