
ഏലിയാമ്മ ചാക്കോ
മുളക്കുളം നോര്‍ത്ത് : മുകളേല്‍ ഏലിയാമ്മ ചാക്കോ (58) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് മുളക്കുളം കൊട്ടാരക്കുന്ന് സെന്റ് മേരീസ് ശാലേം യാക്കോബായ പള്ളിയില്‍. പരേത പെരിയപ്പുറം നാലാനിയ്ക്കല് കുടുംബാംഗമാണ്. ഭര്‍ത്താവ്: ചാക്കോ. മക്കള്‍: ബീനാമോള്‍ (സൗദി), ബിനുമോള്‍. മരുമകന് യല്‍ദോ കോച്ചേരില്‍ ചേലക്കര (സൗദി).





Email
Facebook
Whatsapp
Linked In
Telegram