
കുഞ്ഞമ്മ
പുക്കാട്ടുപടി: വയലിപ്പറമ്പില്‍ പരേതനായ യോഹന്നാന്റെ ഭാര്യ കുഞ്ഞമ്മ (റിബേക്ക-92) അന്തരിച്ചു. സംസ്കാരം നടത്തി. പരേത കുന്നയ്ക്കാല്‍ മലയില്‍ കുടുംബാംഗം. മക്കള്‍: ഏലിയാസ്, മാത്യൂസ്, സാജന്, സാനി. മരുമക്കള്‍: അനീറ്റ, ബിന്ദു, സൂസന്, പരേതനായ തങ്കച്ചന്.





Email
Facebook
Whatsapp
Linked In
Telegram