
ജോസഫ് ഔസേപ്പ്
കരിമണ്ണൂർ: പള്ളിക്കാമുറി അക്കക്കാട്ട് ജോസഫ് ഒൗസേപ്പ് (പാപ്പച്ചൻ-89) അന്തരിച്ചു. സംസ്കാരം നാളെ 11.30നു പള്ളിക്കാമുറി ലിറ്റിൽ ഫ്ളവർ പള്ളിയിൽ. ഭാര്യ ഏലിക്കുട്ടി മുളപ്പുറം തെങ്ങുംപിള്ളിൽ കുടുംബാംഗം. മക്കൾ: ഫിലോമിന, മേഴ്സി, ജാൻസി, സോഫി (മൂവരും ഡൽഹി), സാൻസൻ (കരിമണ്ണൂർ പഞ്ചായത്ത് മെംബർ). മരുമക്കൾ: ജോസ് മുണ്ടമാക്കൽ (കുന്നം), ജോണ് തോമസ് വട്ടയത്തിൽ (പത്തനംതിട്ട), ഗെർഗോണ് ഗില്ലെറ്റ് ഹൗസ് (കണ്ണാൻതുറ, തിരുവനന്തപുരം), പരേതയായ മോഹൻ റൗത്തേല (ഡൽഹി), ബിൻസി തെങ്ങനാമുകുളത്ത് (മരിയാപുരം). മൃതദേഹം ഇന്നു വൈകുന്നേരം നാലിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram