
മത്തായി വർക്കി
കലയന്താനി: മലേപ്പറന്പിൽ മത്തായി വർക്കി (85) അന്തരിച്ചു. സംസ്കാരം ഇന്നു 10ന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ സെലിൻ കോട്ടയിൽ കുടുംബാംഗം. മക്കൾ: ആൻസി, മേഴ്സി, ജോബി, ലീന. മരുമക്കൾ: ജോൺസൺ മുളക്കൽ, ജെയമോൻ കെ. ലൂയിസ്, സുജ, ജോമോൻ കുര്യൻ.





Email
Facebook
Whatsapp
Linked In
Telegram