
സൂസൻ ജോസഫ്
വടശേരിക്കര: പേഴുംപാറ അരികിനേത്ത് എ.ടി. ജോസഫിന്റെ (പൊടിമോൻ ) ഭാര്യ സൂസൻ (68) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 12ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം വടശേരിക്കര സെന്റ് ജോൺസ് മാർത്തോമ്മാ പള്ളിയിൽ. പരേത ചെങ്ങറ വാഴയിൽ കുടുംബാംഗം. മക്കൾ: ബ്ലസി (കുവൈറ്റ്), ജിഷ (യുകെ), ബ്ലസൻ (കുവൈറ്റ്). മരുമക്കൾ: ജോസ് (കുവൈറ്റ്), ഡെന്നി (യുകെ), ജോമി (കുവൈറ്റ്).





Email
Facebook
Whatsapp
Linked In
Telegram