
ജുബിൻ മാത്യു
മഠത്തുംചാൽ : ചക്കാനിയിൽ പുത്തൻവീട്ടിൽ കൊട്ടുപള്ളിൽ ഷിബു മാത്യു - ലീജോയ് മേഴ്സി ദന്പതികളുടെ മകൻ ജുബിൻ മാത്യു (19) അന്തരിച്ചു. സംസ്കാരം നാളെ 11.30ന് ഭവനത്തിൽ ആരംഭിച്ച് കൊറ്റനാട് ട്രിനിറ്റി മാർത്തോമ്മ പള്ളിയിൽ. സഹോദരി: ജൂബി മാത്യു.





Email
Facebook
Whatsapp
Linked In
Telegram