Obituary
വേ​ണു​ഗോ​പാ​ൽ

തൊ​ടു​പു​ഴ : ന​ഗ​ര​സ​ഭ അ​മ്പ​ലം വാ​ർ​ഡി​ൽ (വാ​ർ​ഡ് ആ​റ്) ആ​ന​ക്കൂ​ട് ചാ​ത്ത​ൻ​മ​ല പി​ള്ളി​യാ​ശേ​രി​ൽ പി.​എ​സ്. വേ​ണു​ഗോ​പാ​ൽ (62, റി​ട്ട. പോ​ലീ​സ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സു​ഷ​മ. മ​ക​ൾ: അ​ശ്വ​നി (എ​സ്ബി​ഐ, തൊ​ടു​പു​ഴ). മ​രു​മ​ക​ൻ: വി​ഷ്ണു.