Obituary
ഋ​ഷി​നാ​ഥ് സു​നി​ൽ

വ​ണ്ണ​പ്പു​റം: മാ​ന​ക്കു​ഴി​യി​ൽ എം.​പി. സു​നി​ൽ​കു​മാ​റി​ന്‍റെ (ഹൃ​ദ്യ മ്യൂ​സി​ക് സെ​ന്‍റ​ർ, വ​ണ്ണ​പ്പു​റം) മ​ക​ൻ ഋ​ഷി​നാ​ഥ്‌ സു​നി​ൽ (14, വി​ദ്യാ​ർ​ഥി, വ​ണ്ണ​പ്പു​റം എ​സ്എ​ൻ​എം വി​എ​ച്ച്എ​സ്എ​സ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. അ​മ്മ: പ​രേ​ത​യാ​യ മി​നി. സ​ഹോ​ദ​രി: ആ​വ​ണ്യ.