
റാണി ജേക്കബ്
കുന്നോന്നി: പല്ലാട്ടുകുന്നേല്‍ ജേക്കബിന്റെ (ജോയി) ഭാര്യ റാണി (70) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് കുന്നോന്നി സെന്റ് ജേസഫ്സ് പള്ളിയില്‍. പരേത ഏന്തയാര്‍ തകിടിപ്പുറത്ത് കുടുംബാംഗം. മക്കള്‍: ജെറിന്, സിസ്റ്റര്‍ കരോളിന് (എഫ്സിസി മണിയംകുളം), ജൂബിയ, ജെബിന്, ജെയ്സ്, ജോസ്മി. മരുമക്കള്‍: മായ പൂത്തൂര്‍ (അട്ടപ്പാടി), സുഹാസ് പരവരാകത്ത് (കുത്ത്പാറ), റീനു നെല്ലിക്കല്‍ (പാലാ), നീനു ഓലിക്കല്‍ (അരുവിത്തുറ), ബിജോയി ഞണ്ടുകുഴിയില് (പയ്യാനിത്തോട്ടം).





Email
Facebook
Whatsapp
Linked In
Telegram