
മേരിക്കുട്ടി ആന്റണി
പുളിങ്കുന്ന് : പൊക്കത്തിൽ പരേതനായ സി.ജെ. ആന്റണിയുടെ (റിട്ട. വാട്ടർ ട്രാൻസ്പോർട്ട് സ്രാങ്ക്) ഭാര്യ മേരിക്കുട്ടി (കുഞ്ഞമ്മ-92) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. മക്കൾ: ലില്ലിക്കുട്ടി, സണ്ണി, പുഷ്പമ്മ, പരേതരായ ജയിംസ്, സേവ്യർ. മരുമക്കൾ: പരേതയായ വത്സമ്മ, തങ്കച്ചൻ തുരുത്തേൽ (മുട്ടാർ), പുഷ്പ, അപ്പച്ചൻ ജോസഫ് (കുറവിലങ്ങാട്), ലിസമ്മ.





Email
Facebook
Whatsapp
Linked In
Telegram