
എസ്. ജോർജ്
കറ്റാനം: കല്ലോടിപ്പുരയില് ഷാജി വില്ലേജില്‍ എസ്. ജോര്‍ജ് (ജോജി-73) അന്തരിച്ചു, സംസ്കാരം നാളെ 11ന് ഭവനത്തിൽ ആരംഭിച്ച് കറ്റാനം സെന്റ് തോമസ് മര്‍ത്തോമ്മ പള്ളിയില്‍. ഭാര്യ: ജസി (ആലുവ). മക്കള്‍: ജിന്‍സി, നിനു. മരുമക്കള്‍: സിബി, ജിനേഷ്.





Email
Facebook
Whatsapp
Linked In
Telegram