Obituary
ആ​ർ. അ​നി​രു​ദ്ധ​ൻ

അ​മ്പ​ല​പ്പു​ഴ: വ​ണ്ടാ​നം ബ്ര​ദേ​ഴ്‌​സ് ഭ​വ​നി​ൽ ആ​ർ. അ​നി​രു​ദ്ധ​ൻ (80, എ​ഫ്‌​സി​ഐ മു​ൻ ജീ​വ​ന​ക്കാ​ര​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി പ​രേ​ത​ൻ കൈ​ത​വ​ന വ​ട​യാ​ഴം കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ: വി​ലാ​സി​നി (മ​ണി​യ​മ്മ). മ​ക്ക​ൾ: ഇ​ന്ത്യ​ൻ ഫു​ട്‌​ബോ​ൾ​താ​രം സു​നി​ൽ​കു​മാ​ർ (രാ​ജ​ൻ - എ​സ്ബി​ഐ), സു​മേ​ഷ്‌​കു​മാ​ർ (സാ​പ്പ​ൻ), പ​രേ​ത​നാ​യ സു​ദ​ർ​ശ​ന​കു​മാ​ർ (ബൈ​ജു). മ​രു​മ​ക്ക​ൾ: ര​ജ​നി, നി​ഷ, ര​ജ​നി.