Obituary
അ​ച്ചാ​മ്മ ജോ​സ്

‌മൂ​ന്നി​ല​വ്: ചൊ​വ്വൂ​ർ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ജോ​സി​ന്‍റെ ഭാ​ര്യ അ​ച്ചാ​മ്മ (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 11ന് ​ചെ​വ്വൂ​ർ സെ​ന്‍റ് മാ​ത്യൂ​സ് സി​എ​സ്ഐ പ​ള്ളി​യി​ൽ. മ​ക്ക​ൾ: സി​മി ആ​ഷാ ജോ​സ് (എ​ച്ച്എ​സ്എ​സ്ടി, ഗ​വ. എ​ച്ച്എ​സ്എ​സ് കു​റി​ച്ചി), സി​ൽ​ജോ പി. ​ജോ​സ് (എ​ൽ​ഡി ക്ല​ർ​ക്ക്, ഈ​രാ​റ്റു​പേ​ട്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്). മ​രു​മ​ക്ക​ൾ: സി.​കെ. ആ​നൂ​പ്, ആ​ശ മാ​ത്യു.