
കെ.പി. സോമന്
നാട്ടകം: കാക്കൂര്‍ പുതുപ്പറമ്പില്‍ കെ.പി. സോമന് (75) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിനു കുടയംപടി പാണ്ഡവത്തുള്ള മകളുടെ ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം മറിയപ്പള്ളി 26-ാം നമ്പര്‍ എസ്എന്‍ഡിപി ശ്മശാനത്തില്‍. ഭാര്യ വിജയമ്മ നാട്ടകം കാക്കൂര്‍ കുന്നുംപുറത്ത് കുടുംബാംഗം. മക്കള്‍: സുനിത, അനിത (താലൂക്ക് ഓഫീസ്, കോട്ടയം). മരുമക്കള്‍: ബാഹുലേയന് (പാമ്പാടി), പരേതനായ സുരേഷ് ബാബു (കുടയംപടി).





Email
Facebook
Whatsapp
Linked In
Telegram