Obituary
എ​മി​ലി ജോ​സ്

രാ​ജാ​ക്കാ​ട്: കോ​ത​മം​ഗ​ലം പെ​രു​മ്പ​നാ​നി​ക്ക​ൽ ജോ​സി​യു​ടെ (റി​ട്ട. വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ്) ഭാ​ര്യ എ​മി​ലി ജോ​സ് (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10.30ന് ​കോ​ത​മം​ഗ​ലം ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ. പ​രേ​ത രാ​ജാ​ക്കാ​ട് മു​ല്ല​ക്കാ​നം കോ​നൂ​ർ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​ൽ​സ് (ന​ഴ്സിം​ഗ് ട്യൂ​ട്ട​ർ, ഹോ​ളി ഫാ​മി​ലി ന​ഴ്സിം​ഗ് സ്കൂ​ൾ മു​ത​ല​ക്കോ​ടം), ജോ​ബി​ൻ​സ്. മ​രു​മ​ക്ക​ൾ: സ​ച്ചി​ൻ കി​ഴ​ക്കേ​ക്ക​ര (വ​ണ്ട​മ​റ്റം), നീ​നു കൊ​ച്ചു​മു​ട്ട​ത്ത് (രാ​ജാ​ക്കാ​ട്).