
ബിജു ഉമ്മൻ തോമസ്
കൂടൽ: സ്റ്റേഡിയം ജംഗ്ഷനിൽ പൂവൻവേലിൽ പരേതനായ തോമസ് ഉമ്മന്റെ മകൻ ബിജു ഉമ്മൻ തോമസ് (53) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് ഭവനത്തിൽ ആരംഭിച്ച് കൂടൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. അമ്മ: മേഴ്സി. ഭാര്യ റെയ്മോൾ കടമ്പനാട് താഴേതിൽ കുടുംബാംഗം. മക്കൾ: റിന്റോ, റോൺ.





Email
Facebook
Whatsapp
Linked In
Telegram