Obituary
ജി​നു രാ​ജ് ഉ​ല്ലാ​സ്

കു​മ്പ​ഴ : മൈ​ലാ​ടും​പാ​റ താ​ഴം മി​നി ഭ​വ​നി​ൽ ജി​നു​രാ​ജ് (ഉ​ല്ലാ​സ്-42) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക​ൾ: പു​ണ്യ.